Clicks21
ml.news

മതബോധനത്തെ അപമാനിച്ച് കർദ്ദിനാൾ തോബിൻ: സ്വവർഗ്ഗഭോഗികളുടെ മേൽ “വളരെയധികം നിർഭാഗ്യകരവും“, “വേദനപ്പിക്കുന്നതുമായ“ ഭാഷ

കത്തോലിക്കാസഭയുടെ മതബോധനം സ്വവർഗ്ഗഭോഗത്തെ എന്തുകൊണ്ടാണ് നൈസർഗ്ഗികമായി ക്രമരഹിതമെന്ന് വിളിക്കുന്നതെന്ന് അമേരിക്കൻ സ്വവർഗ്ഗഭോഗ പ്രചാരണ മാദ്ധ്യമം എൻബിസി, ന്യുവാർക്ക് കർദ്ദിനാൾ ജോസഫ് തോബിനോട്, ഏപ്രിൽ 17-ന് (വീഡിയോ താഴെ), ചോദിക്കുകയുണ്ടായി.

ഉത്തരം നൽകുന്നതിന് പകരം, തോബിൻ മതബോധനത്തെ അപമാനിക്കുകയാണ് ചെയ്തത്, “അത് വളരെ നിർഭാഗ്യകരമായ ഭാഷയാണ്“.

“ഭാഷ അല്പം കൂടി വേദനാരഹിതമാകുമെന്ന്“ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് തോബിൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്വവർഗ്ഗഭോഗികളുമൊന്നിച്ചുള്ള ഒരു “ചുവടുവെയ്പ്പിനാണ്“ തങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്നുള്ളത് സംവാദവിഷയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു [ക്രമാനുഗതമായി പശ്ചാത്താപത്തിലേയ്ക്കും പരിവർത്തനത്തിനിലേയ്ക്കും നയിക്കപ്പെടുന്ന “ചുവടുവെയ്പ്പ്“].

ചിത്രം: Joseph Tobin, © Adsderrick, CC BY-SA, #newsBslnwpevdw