ml.news
18

ഫ്രാൻസിസ് മാർപാപ്പ കുർബ്ബാന മദ്ധ്യേ വീണു

കാസ സാന്ത മാർത്തയിലെ തന്റെ പ്രഭാതകുർബ്ബാനയുടെ വേളയിൽ ഫ്രാൻസിസ് മാർപാപ്പ കാൽതെറ്റി വീണെന്ന് യുവജനസൂനഹദോസിന്റെ വാർത്താസമ്മേളനത്തിൽ വെച്ച് (ഒക്ടോബർ 9) വത്തിക്കാൻ വക്താവ് ഗ്രെഗ് ബർക്ക് സ്ഥിരീകരിച്ചു.

ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ബർക്ക് വീണ്ടും സ്ഥിരീകരിച്ചു.

മാർപാപ്പമാരുടെ ആരോഗ്യപ്രശ്നങ്ങളെ അംഗീകരിക്കാത്തതിന്റെ പേരിൽ വത്തിക്കാൻ പണ്ട് മുതൽക്കേ അറിയപ്പെടുന്നതാണ്.

#newsAdpsbnseyz