Clicks20
ml.news

സുതാര്യമായ പ്ലാസ്റ്റിക് കുർബ്ബാനവസ്ത്രമണിഞ്ഞ് ഓസ്ട്രിയൻ ബിഷപ്പ്

ഓസ്ട്രിയയിലെ അഡ്മോണ്ടിലുള്ള ബെനഡിക്ടൻ ആശ്രമത്തിന്റെ മ്യൂസിയം, ഇൻസ്ബൊർക്കിന്റെ പുതിയ ബിഷപ്പായി ഡിസംബർ 2017-ൽ നിയമിതനായ ഹെർമൻ ഗ്ലെറ്റ്ലറുടെ വസ്തുക്കൾ പ്രദർശിപ്പിക്കുകയുണ്ടായി.

2004-ൽ പ്ലാസ്റ്റിക്കിൽ നിന്ന് ഉണ്ടാക്കിയ "കുർബ്ബാനവസ്ത്രം" അണിഞ്ഞ് നിൽക്കുന്ന ഗ്ലെറ്റ്ലറുടെ ചിത്രവും പ്രദർശനത്തിലുണ്ട്. ഈ വർഷത്തെ മ്യൂസിയത്തിന്റെ കാറ്റ്ലോഗിലും ഫോട്ടോയുണ്ട്.

സ്ത്രീ പുരോഹിതമാരിൽ അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ നിയമനത്തെ വാണിജ്യമാദ്ധ്യമങ്ങൾ വളരെയധികം പുകഴ്ത്തിയിരുന്നു.

#newsKjnocdvrkq