വീണ്ടും: അനുഗ്രഹിക്കാൻ വിസ്സമ്മതിച്ച് ഫ്രാൻസിസ് മാർപാപ്പ

കൈകൾ വിരിച്ചുപിടിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പഴയ നിയമത്തിലെ അനുഗ്രഹമായ “ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ...“ പറഞ്ഞു.
അദ്ദേഹം ഷീറ്റിൽ നിന്ന് വായിക്കുകയും ലാറ്റിൻ ഭാഷയിൽ "Et benedictio Dei onnipotentis, Patris et Filii et Spiritus Sancti" et cetera. എന്ന് അവസാനിക്കുന്ന ത്രിത്വൈക വാക്യത്തിന് മുമ്പ് നിർത്തുകയും ചെയ്തു.
“അനുഗ്രഹിക്കാതെ അനുഗ്രഹിക്കാനാണ്“ ഫ്രാൻസിസ് മാർപാപ്പ ശ്രമിച്ചതെന്നും അത് “യാദൃശ്ചികമായ തീരുമാനമായിരുന്നെന്നും“ വത്തിക്കാൻ വക്താവ് ആൽദോ മരിയ വാല്ലി അഭിപ്രായപ്പെട്ടു.
കത്തോലിക്കാ ആരാധനാക്രമത്തിനും മുകളിലല്ല ഒരു മാർപാപ്പ.
#newsDmqstjdmkp
00:26