ml.news
37

ജർമ്മൻ ബിഷപ്പ്: സ്വവർഗ്ഗഭോഗികൾ വൈദികരായേക്കാം

പുരുഷന്മാരോട് ലൈംഗികതാത്പര്യമുള്ള പുരുഷന്മാർ വൈദികരായേക്കാമെന്ന്, ജർമ്മനിയിലെ വേഴ്സ്ബർഗിലുള്ള ബിഷപ്പ് ഹാൻസ് യുങ്, ജർമ്മൻ പത്രം മയിൻ-എഹോയോട് (നവംബർ 3) പറഞ്ഞു.

യുങ്ങിന്റെ അഭിപ്രായത്തിൽ, സ്വവർഗ്ഗഭോഗ ലൈംഗികചായ്‌വുള്ള, ബ്രഹ്മചര്യം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന വൈദികരുണ്ട്. [മോഷ്ടിച്ചത് കൊണ്ട് മാത്രം "കള്ളനാകുന്നവനെപ്പോലെ" സ്വവർഗ്ഗഭോഗ പാപങ്ങൾ ചെയ്തുകൊണ്ട് മാത്രമേ ഒരുവൻ "സ്വവർഗ്ഗഭോഗിയാകുന്നൊള്ളൂ"]

ഒരു വൈദികൻ സ്വവർഗ്ഗഭോഗ വ്യഭിചാരത്തിൽ പങ്കാളിയാകുന്നെങ്കിൽ "നാം അതിനെക്കുറിച്ച് സംസാരിക്കണം [എന്നാണ് കാണുന്നത്!]".

നവംബർ 2005-ൽ, സ്വവർഗ്ഗഭോഗികളുടെ തിരുപ്പട്ടം കർശനമായി വിലക്കുന്ന രേഖ കത്തോലിക്കാ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള തിരുസംഘം പ്രസിദ്ധീകരിച്ചിരുന്നു.

ചിത്രം: Franz Jung, © Klaus Landry, CC BY-SA, #newsSeaffhuvgs