
ദിവ്യാരാധനയുടെ വത്തിക്കാൻ അദ്ധ്യക്ഷനായ സാറ, താൻ “പലപ്പോഴും“ അഡ് ഓറിയൻ്റം നിർദ്ദേശിക്കാറുണ്ടെന്നും എന്നാൽ അതിനെതിരെ “എതിർപ്പുകളും പ്രതിബന്ധങ്ങളും“ ഉണ്ടാവാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഒരു നാൾ സഭ ഈ ക്രമം കണ്ടെത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഫിലിപ്പൈൻസിൽ, ഡിസംബർ 1 മുതൽ ഒരു രൂപത മുഴുവനും ദൈവത്തിന് അഭിമുഖമായി കുർബ്ബാനയർപ്പണം ആരംഭിക്കും.
#newsPnpeamrzpp
