എവിടെയാണ് പ്രതിസന്ധി? സഭയുടെ തലപ്പത്താണ് - കർദ്ദിനാൾ സാറ

സഭ ഒരു മനുഷ്യശരീരം പോലെയാണ്. “ഇപ്പോഴത്തെ പ്രതിസന്ധി സഭയുടെ ശിരസ്സിൻ്റെ നിരയിലാണ്“, കർദ്ദിനാൾ റോബർട്ട് സാറ aleteia.org-നോട് പറഞ്ഞു (ഏപ്രിൽ 5). ബിഷപ്പു…