ml.news
35

തന്റെ സ്വവർഗ്ഗഭോഗ ബന്ധങ്ങളെ ലോക കുടുംബസംഗമത്തിൽ പ്രദർശിപ്പിച്ച് സ്വവർഗ്ഗഭോഗ അനുകൂലിയായ കർദ്ദിനാൾ ഫാരെൽ

ഫ്ലോറിഡയിലെ ടേമ്പയിലുള്ള സ്വവർഗ്ഗഭോഗ പ്രവർത്തകനും കത്തോലിക്കാഡീക്കനുമായ റേ ഡിവർ, ഡുബ്ലിനിൽ വെച്ച് നടക്കുന്ന ലോക കുടുംബസംഗമത്തിൽ (ഓഗസ്റ്റ് 24), സ്വവർഗ്ഗഭോഗ അനുകൂലിയായ കർദ്ദിനാൾ ഫാരെലിനെ കുർബ്ബാനയിൽ …കൂടുതൽ
ഫ്ലോറിഡയിലെ ടേമ്പയിലുള്ള സ്വവർഗ്ഗഭോഗ പ്രവർത്തകനും കത്തോലിക്കാഡീക്കനുമായ റേ ഡിവർ, ഡുബ്ലിനിൽ വെച്ച് നടക്കുന്ന ലോക കുടുംബസംഗമത്തിൽ (ഓഗസ്റ്റ് 24), സ്വവർഗ്ഗഭോഗ അനുകൂലിയായ കർദ്ദിനാൾ ഫാരെലിനെ കുർബ്ബാനയിൽ സഹായിച്ചു.
സംഗമത്തിന്റെ സംഘാടകരിൽ ഒരാളാണ് ഫാരെൽ. സ്വവർഗ്ഗഭോഗ പീഡകനായ കർദ്ദിനാൾ തിയഡോർ മക്കാരിക്കിന്റെ ആശ്രിതനും സുഹൃത്തുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ഡീക്കൻ ഡിവർ സ്ഥിരമായി സ്വവർഗ്ഗഭോഗ പ്രചാരണത്തെക്കുറിച്ച് എഴുതി പ്രസിദ്ധീകരിക്കുന്നു. ഉദാഹരണത്തിന്, സ്ത്രീവേഷം കെട്ടിയ, തന്നെത്തന്നെ "ലെക്സി" എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ മകൻ, മാനസികാരോഗ്യ പ്രശ്നങ്ങളും വിഷാദരോഗവും മൂലം മുമ്പ് ദുരിതമനുഭവിച്ചിരുന്നു.
തന്നെത്തന്നെ ദ്വിലിംഗിയെന്ന് വിളിക്കുകയും അടുത്തകാലത്ത് ഈശോസഭാ സർവ്വകലാശായിൽ നിന്ന് ബിരുദം നേടുകയും ചെയ്ത തന്റെ മകളായ എമിലിയുമൊത്താണ് ഡിവർ ഡുബ്ലിനിൽ എത്തിയത്.
#newsPirjlxmogz