ml.news
56

ലോക യുവജനദിനം: ഫ്രാൻസിസ് മാർപാപ്പയുടെ ബിഷപ്പ് ഷോർട്സ് ധരിച്ചുകൊണ്ട് ബീച്ച് കുർബ്ബാന അർപ്പിച്ചു

പനാമയിൽ നടന്ന ലോക യുവജനദിനത്തിൽ അർജൻ്റീനിയൻ സഹായമെത്രാൻ ഓസ്കർ മിന്യാറോ, 58, പുതിയ രീതിയിലുള്ള “ബീച്ച് കുർബ്ബാന“ അർപ്പിച്ചു. AdoracionYLiberacion.com (ഫെബ്രുവരി 2) ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. …കൂടുതൽ
പനാമയിൽ നടന്ന ലോക യുവജനദിനത്തിൽ അർജൻ്റീനിയൻ സഹായമെത്രാൻ ഓസ്കർ മിന്യാറോ, 58, പുതിയ രീതിയിലുള്ള “ബീച്ച് കുർബ്ബാന“ അർപ്പിച്ചു.
AdoracionYLiberacion.com (ഫെബ്രുവരി 2) ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതിനായി, ഷോർട്സ് ധരിച്ചുകൊണ്ട് മിന്യാറോ, ബീച്ച് കസേരയിൽ ഇരുന്നു. പുതിയ കുർബ്ബാനക്രമത്തിനുള്ള “ബലിപീഠമായി“ അദ്ദേഹം മണലിൽ വിരിച്ച ഒരു തൂവാലയാണ് ഉപയോഗിച്ചത്.
സ്വയമുണ്ടാക്കിയ തൻ്റെ ആരാധനാക്രമത്തിന് ആവശ്യമായ ജലം ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്നെടുത്തു.
മെർലോ-മൊറേനോയുടെ സഹായമെത്രാനായി സെപ്റ്റംബർ 2016-ലാണ് മിന്യാറോ നിയമിതനായത്. അർജൻ്റീനിയൻ യുവജനത്തിൻ്റെ ചുമതലയുള്ള വ്യക്തിയാണ് അദ്ദേഹം.
#newsZruczrfeef