ml.news
66

പിഡോഫൈലുള്ള വൈദികൻ "ഉദാഹരണം"

ജൂൺ 20-ന് ഫ്രാൻസിസ് മാർപാപ്പ ഫാ. ലോറെൻസോ മിലാനിയുടെ (+1967) ശവകുടീരം സന്ദർശിച്ചിക്കുകയും അദ്ദേഹത്തെ ഒരു "ഉദാഹരണമായി" വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഇടതുപക്ഷ അനുഭാവിയായ ഫാ. മിലാനി കുട്ടികൾക്ക് "സമത്വ സ്‌കൂൾ സമ്പ്രദായത്തിന്" വേണ്ടിപോരാടുകയും പിന്നീടതിൽ പരാജയപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു. കത്തോലിക്കാവിരുദ്ധ പത്രമായ (italic)ലാ റിപുബ്ലിക്ക(italic (La Repubblica) "അഗോപ്യമായ സ്വവർഗ്ഗലൈംഗികതയുള്ള ഒരു ബൊഹീമിയൻ (bohemian) കലാകാരൻ" എന്നാണദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഫാ. മിലാനി പിഡോഫിലിയയുള്ള (കുട്ടികളോടുള്ള ലൈംഗികാസക്തി) ആളാണെന്ന് കുറേകാലം ആരോപിക്കപെട്ടിരുന്നു. നവംബർ 1959-ന്, സുഹൃത്തും മാധ്യമപ്രവർത്തകനുമായ ജോർജ്ജോ പെക്കൊറീനിയ്ക്ക് അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നെഴുതിയിരുന്നു.

ചിത്രം: Lorenzo Milani, #newsJhygahpuuf