ml.news
82

വത്തിക്കാൻ കാര്യാലയം: "അവസാനം, അവർ അദ്ദേഹത്തെ ഒഴിവാക്കി"

കമ്മ്യൂണിസ്റ്റ് ചൈന സർക്കാരുമായി ഒരു സന്ധിക്കുള്ള വഴി തുറക്കാനായി ഫ്രാൻസിസ് മാർപാപ്പ, കമ്മ്യൂണിസ്റ്റ്-വിരുദ്ധ ആർച്ചുബിഷപ്പും സുവിശേഷവത്കരണതിരുസംഘത്തിന്റെ സെക്രട്ടറിയുമായ, സാവിയോ ഹോൻ തായ്-ഫായെ ഒഴിവാക്കിയെന്ന് ചൈനീസ് പത്രമായ ദി ഇപ്പോക്ക് ടൈംസിന് വേണ്ടി പോൾ ഹുവാങ് (ഒക്ടോബർ 7)എഴുതുന്നു. കർദ്ദിനാൾ ജോസഫ് സെന്നിനോട് അടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ആർച്ചുബിഷപ്പ് ഹോൻ. വാർത്തയറിഞ്ഞപ്പോൾ കർദ്ദിനാൾ സെൻ തന്റെ ബ്ലോഗിൽ കുറിച്ചു, "അവസാനം, അവർ അദ്ദേഹത്തെ ഒഴിവാക്കി".

ചിത്രം: Savio Hon Tai-Fai, #newsLpyscvysay