ml.news
18

എങ്ങനെയാണ് Gloria.tv-ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്

Gloria.tv-ക്ക് ജീവനക്കാരില്ല. എന്നിരുന്നാലും അത് വാണിജ്യ കത്തോലിക്കാ വെബ്സൈറ്റുകളേക്കാളും വലുതും കൂടുതലാളുകൾ സന്ദർശിക്കുന്നതുമാണ്. കത്തോലിക്കാവിശ്വാസത്തെ സംരക്ഷിക്കുന്നതിനാൽ, വളരെയധികം ഉപയോക്താക്കളെ …കൂടുതൽ
Gloria.tv-ക്ക് ജീവനക്കാരില്ല. എന്നിരുന്നാലും അത് വാണിജ്യ കത്തോലിക്കാ വെബ്സൈറ്റുകളേക്കാളും വലുതും കൂടുതലാളുകൾ സന്ദർശിക്കുന്നതുമാണ്. കത്തോലിക്കാവിശ്വാസത്തെ സംരക്ഷിക്കുന്നതിനാൽ, വളരെയധികം ഉപയോക്താക്കളെ ഞങ്ങൾ നേടുന്നുണ്ട്. കുറഞ്ഞപക്ഷം തെക്കേ അമേരിക്കയിൽ അത് കുറവല്ല.
Gloria.tv ഒരു വ്യവസായമല്ല, മറിച്ച് പ്രേക്ഷിതപ്രവർത്തനമാണ്. എന്നാലും, വളരെ വലിയ ചിലവുകൾ അത് ഞങ്ങൾക്ക് വരുത്തിവെയ്ക്കുന്നുണ്ട് (2017-ൽ ഏതാണ്ട് $100,000). പുരോഗമന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനായി സമ്പന്നമായ തത്പരകക്ഷികൾ, പുരോഗമന "കത്തോലിക്കാ" മാദ്ധ്യമങ്ങളെ സഹായിക്കുന്നത് പോലെ ഞങ്ങൾക്ക് സഹായം ലഭിക്കുന്നില്ല. ദൈവഭക്തിയുള്ള കത്തോലിക്കരിൽ നിന്നും ലഭിക്കുന്ന ചെറിയ സാമ്പത്തിക സഹായങ്ങൾ കൊണ്ട് മാത്രമാണ് Gloria.tv നിലനിൽക്കുന്നത്.
ഞങ്ങളെ സഹായിക്കാൻ ഏതെങ്കിലും മാർഗ്ഗം നിങ്ങൾക്കുണ്ടെങ്കിൽ ദയവായി അത് ചെയ്യുക. ഇന്റർനെറ്റിലെ ഏറ്റവും വലുതും വളർന്നുകൊണ്ടിരിക്കുന്നതുമായ കത്തോലിക്കാ പ്രേക്ഷിതപ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായമാവശ്യമാണ്.
ഈ നോമ്പുകാലത്ത് ഞങ്ങളെ സഹായിക്കുക
#newsSfuypiitcl