00:59
Eva
99
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും. ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ l.facebook.com/l.php എന്ന വെബ് സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ : 1. സഹായം …കൂടുതൽ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും.

ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ l.facebook.com/l.php എന്ന വെബ് സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.
ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :
1. സഹായം അഭ്യർത്ഥിയ്‌ക്കാൻ
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ
3. സംഭാവനകൾ നൽകാൻ
4. വളന്റിയർ ആകാൻ
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ(ജില്ല തിരിച്ച്)
നിങ്ങൾ കേരളത്തെ സ്നേഹിക്കുന്നുവെങ്കിൽ ഈ ഇൻഫർമേഷൻ ലോകം മുഴുവനുള്ള മലയാളികളുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക..
നമ്മുടെ നാട് അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹായിയ്ക്കാൻ മുന്നോട്ടുവരാൻ എല്ലവരോടും അപേക്ഷിയ്ക്കുന്നു. ലോകം മുഴുവൻ ഉള്ളവർക്ക് ഈ വെബ്‌സൈറ്റിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം