ml.news
34

ജർമ്മനി: "പ്രൊഫസറുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസ്സമ്മതിച്ചതിന് സെമിനാരി വിദ്യാർത്ഥി അവഹേളിക്കപ്പെട്ടു"

ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസ്സമ്മതിച്ചതിന് തന്റെ അദ്ധ്യാപകൻ ഉച്ചഭക്ഷണസമയത്ത് പരസ്യമായി അവഹേളിച്ചെന്ന് "ജർമ്മനിയിലെ ഫ്രാൻക്ഫൊർട്ടിലുള്ള സെമിനാരിയിലെ" ഒരു യുവാവ് പറഞ്ഞതായി ReginaMag.com-ൽ, വിവാഹിതയായ അമേരിക്കൻ വനിത, ബെവെർലി സ്റ്റീവൻസ് എഴുതുന്നു (ജൂൺ 25).

വിവിധ ജർമ്മൻ രൂപതകളിൽ നിന്നും വൈദികരെ പരിശീലിപ്പിക്കുന്ന ഈശോസഭാവൈദികരുടെ വി. ഗിയോർഗൻ അന്തർരൂപതാ സെമിനാരി മാത്രമാണ് ഫ്രാൻക്ഫൊർട്ടിലുള്ളത്.

സെമിനാരി വിദ്യാർത്ഥികൾ പലപ്പോഴും വിഷമാവസ്ഥയിലാണെന്ന് സ്റ്റീവൻസ് അറിയിക്കുന്നു, "വഴങ്ങിയാൽ, ജീവിതകാലം മുഴുവൻ അവർ ഭീക്ഷണിക്ക് ഇരയാകും; നിഷേധിച്ചാൽ, വിടവാങ്ങുന്നത് വരെ അവർ പരസ്യമായി അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും."

ചിത്രം: St Georgen, Frankfurt © Gaki64, CC BY-SA, #newsJrwallpppk