ml.news
39

"ഗേ പ്രൈഡ്“ തിന്മയ്ക്കെതിരെയുള്ള പ്രദക്ഷിണത്തെ ഇറ്റലിയുടെ കുടുംബകാര്യങ്ങളുടെ മന്ത്രി പിന്തുണച്ചു

സ്വവർഗ്ഗഭോഗികളുടെ പ്രദക്ഷിണത്തിന് എതിരായ്, ജൂൺ 1-ന്, ഇറ്റലിയിലെ മോദിനയിലൂടെ നടന്ന പ്രായശ്ചിത്ത പ്രദക്ഷിണത്തെ കുടുംബകാര്യങ്ങൾക്ക് വേണ്ടിയുള്ള ഇറ്റലിയുടെ ധീരനായ മന്ത്രി ലോറെൻസോ ഫൊന്താന പിന്തുണച്ചു. …കൂടുതൽ
സ്വവർഗ്ഗഭോഗികളുടെ പ്രദക്ഷിണത്തിന് എതിരായ്, ജൂൺ 1-ന്, ഇറ്റലിയിലെ മോദിനയിലൂടെ നടന്ന പ്രായശ്ചിത്ത പ്രദക്ഷിണത്തെ കുടുംബകാര്യങ്ങൾക്ക് വേണ്ടിയുള്ള ഇറ്റലിയുടെ ധീരനായ മന്ത്രി ലോറെൻസോ ഫൊന്താന പിന്തുണച്ചു.
പ്രദക്ഷിണത്തോട് താൻ “പൂർണ്ണമായും യോജിക്കുന്നെന്നും“ അത് നടന്നതിൽ താൻ സന്തോഷിക്കുന്നെന്നും ഫൊന്താന റേഡിയോ സ്പാദയോട് (വീഡിയോ താഴെ) പറഞ്ഞു.
ക്രൈസ്തവ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടത് ആവശ്യമാണെന്നും കാരണം അവയാണ് ചരിത്രം, സ്വത്വം, പാരമ്പര്യം എന്നിവയുടെ അടിത്തറയെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
ചിത്രം: Lorenzo Fontana © wikicommons, CC BY-SA, #newsYqlibcxjtw